ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 285.15 പോയിന്റ് കുറഞ്ഞ് 70,221.16 പോയിന്റിലും നിഫ്റ്റി 82.41 പോയിന്റ് കുറഞ്ഞ് 21,067.75 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |