ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 440.88 പോയിന്റ് വര്‍ദ്ധിച്ച് 71,878.07 പോയിന്റിലും നിഫ്റ്റി 132.81 പോയിന്റ് വര്‍ദ്ധിച്ച് 21,585.90 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |