ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 146.79 പോയിന്റ് കുറഞ്ഞ് 71,168.30 പോയിന്റിലും നിഫ്റ്റി 44.31 പോയിന്റ് കുറഞ്ഞ് 21,374.35 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

 

TAGS: Stock Market |