ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 135.69 പോയിന്റ് കുറഞ്ഞ് 71,348.06 പോയിന്റിലും നിഫ്റ്റി 28.56 പോയിന്റ് കുറഞ്ഞ 21,428.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |