ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 769.76
പോയിന്റ് വര്‍ദ്ധിച്ച് 70,354.36 പോയിന്റിലും നിഫ്റ്റി 210.21 പോയിന്റ് വര്‍ദ്ധിച്ച 21,136.55 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |