ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 108.13
പോയിന്റ് വര്‍ദ്ധിച്ച് 69,442.90 പോയിന്റിലും നിഫ്റ്റി 24.50 പോയിന്റ് വര്‍ദ്ധിച്ച 20,881.90 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |