ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 89.27 പോയിന്റ് വര്‍ദ്ധിച്ച് 70,017.80 പോയിന്റിലും നിഫ്റ്റി 33.71 പോയിന്റ് വര്‍ദ്ധിച്ച 21,030.80 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |