ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 312.50 പോയിന്റ് വര്‍ദ്ധിച്ച് 69,834.19 പോയിന്റിലും നിഫ്റ്റി 88.40 പോയിന്റ് വര്‍ദ്ധിച്ച് 20,989.55 പോയിന്റിലുമാണ് രാവിലെ 09.59 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |