ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 133.63 പോയിന്റ് വര്‍ദ്ധിച്ച് 69,429.77 പോയിന്റിലും നിഫ്റ്റി 52.21 പോയിന്റ് വര്‍ദ്ധിച്ച് 20,907.30 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |