ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 431.02 പോയിന്റ് വര്‍ദ്ധിച്ച് 69,296.14 പോയിന്റിലും നിഫ്റ്റി 168.30 പോയിന്റ് വര്‍ദ്ധിച്ച് 20,855.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |