ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 305.96 പോയിന്റ് വര്‍ദ്ധിച്ച് 69,171.08 പോയിന്റിലും നിഫ്റ്റി 99.36 പോയിന്റ് വര്‍ദ്ധിച്ച് 20,786.15 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |