ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 250.40 പോയിന്റ് വര്‍ദ്ധിച്ച് 65,905.55 പോയിന്റിലും നിഫ്റ്റി 93.00 പോയിന്റ് വര്‍ദ്ധിച്ച് 19,787.00 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |