ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 109.64 പോയിന്റ് കുറഞ്ഞ് 65,685.09 പോയിന്റിലും നിഫ്റ്റി 14.71 പോയിന്റ് കുറഞ്ഞ്് 19,717.10 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |