ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും തുടരുന്നു

Posted on: November 17, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 31.85 പോയിന്റ് കുറഞ്ഞ് 65,950.63 പോയിന്റിലും നിഫ്റ്റി 10.05 പോയിന്റ് വര്‍ദ്ധിച്ച് 19,775.25 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |