ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 16, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 56.86
പോയിന്റ് വര്‍ദ്ധിച്ച് 65,732.79 പോയിന്റിലും നിഫ്റ്റി 18.30 പോയിന്റ് വര്‍ദ്ധിച്ച് 19,693.75 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |