10
Friday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: November 15, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 590.10 പോയിന്റ് വര്‍ദ്ധിച്ച് 65,523.97പോയിന്റിലും നിഫ്റ്റി 191.11 പോയിന്റ് വര്‍ദ്ധിച്ച് 19,634.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section