ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 172.27 പോയിന്റ് വര്‍ദ്ധിച്ച് 64,744.15 പോയിന്റിലും നിഫ്റ്റി 52.16 പോയിന്റ് വര്‍ദ്ധിച്ച് 19,333.90 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |