ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്‌സ നേട്ടത്തലും നിഫ്റ്റി നേരിയ നഷ്ടത്തില്‍

Posted on: October 23, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ നേട്ടത്തലും നിഫ്റ്റി നേരിയ നഷ്ടത്തോടെയും തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 12.24പോയിന്റ് വര്‍ദ്ധിച്ച് 65,409.86 പോയിന്റിലും നിഫ്റ്റി 6.71 പോയിന്റ് കുറഞ്ഞ് 19,535.95 പോയിന്റിലുമാണ് രാവിലെ 09.55 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |