ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 156.95 പോയിന്റ് കുറഞ്ഞ് 65,472.29 പോയിന്റിലും നിഫ്റ്റി 54.00 പോയിന്റ് കുറഞ്ഞ് 19,570.70 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |