ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 419.35 പോയിന്റ് കുറഞ്ഞ് 65,457.67 പോയിന്റിലും നിഫ്റ്റി 117.60 പോയിന്റ് കുറഞ്ഞ്് 19,553.50 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |