ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: October 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 345.89 പോയിന്റ് കുറഞ്ഞ് 65,482.52 പോയിന്റിലും നിഫ്റ്റി 122.65 പോയിന്റ് കുറഞ്ഞ് 19,515.65 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |