ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 126.07 പോയിന്റ് വര്‍ദ്ധിച്ച് 65,634.39 പോയിന്റിലും നിഫ്റ്റി 46.80 പോയിന്റ് വര്‍ദ്ധിച്ച്് 19,570.35 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |