ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 71.43 പോയിന്റ് വര്‍ദ്ധിച്ച് 66,190.12 പോയിന്റിലും നിഫ്റ്റി 17.10 പോയിന്റ് വര്‍ദ്ധിച്ച്് 19,733.55 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |