ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 215.17 പോയിന്റ് കുറഞ്ഞ് 65,730.30പോയിന്റിലും നിഫ്റ്റി 55.86 പോയിന്റ് കുറഞ്ഞ് 19,608.85 പോയിന്റിലുമാണ് രാവിലെ 09.23 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |