ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 62.58 പോയിന്റ് കുറഞ്ഞ് 65,946.57 പോയിന്റിലും നിഫ്റ്റി 37.10 പോയിന്റ് കുറഞ്ഞ് 19,637.15 പോയിന്റിലുമാണ് രാവിലെ 09.19 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |