ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 8.10 പോയിന്റ് കുറഞ്ഞ് 66,222.14 പോയിന്റിലും നിഫ്റ്റി 9.80 പോയിന്റ് കുറഞ്ഞ് 19,732.55 പോയിന്റിലുമാണ് രാവിലെ 09.37 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |