ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 357.27 പോയിന്റ് കുറഞ്ഞ് 66,443.57 പോയിന്റിലും നിഫ്റ്റി 97.11 പോയിന്റ് കുറഞ്ഞ് 19,804.30 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |