ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 434.14 പോയിന്റ് കുറഞ്ഞ് 67,162.70 പോയിന്റിലും നിഫ്റ്റി 125.60 പോയിന്റ് കുറഞ്ഞ് 20,007.70 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |