ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 141.47 പോയിന്റ് കുറഞ്ഞ് 67,697.16 പോയിന്റിലും നിഫ്റ്റി 22.85 പോയിന്റ് കുറഞ്ഞ്് 20,169.50 പോയിന്റിലുമാണ് രാവിലെ 09.43 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |