ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 12, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 233.04 പോയിന്റ് വര്‍ദ്ധിച്ച് 67,360.12 പോയിന്റിലും നിഫ്റ്റി 59.00 പോയിന്റ് വര്‍ദ്ധിച്ച് 20,055.35 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |