ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 244.52 പോയിന്റ് വര്‍ദ്ധിച്ച് 66,843.43 പോയിന്റിലും നിഫ്റ്റി 89.71 പോയിന്റ് വര്‍ദ്ധിച്ച് 19,909.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |