ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 180.48 പോയിന്റ് കുറഞ്ഞ് 65,700.04 പോയിന്റിലും നിഫ്റ്റി 51.75 പോയിന്റ് കുറഞ്ഞ് 19,559.30 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |