ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: September 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 3.99 പോയിന്റ് കുറഞ്ഞ് 65,776.27 പോയിന്റിലും നിഫ്റ്റി 8.71 പോയിന്റ് കുറഞ്ഞ് 19,566.20 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |