06
Monday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: August 22, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 17.52 പോയിന്റ് കുറഞ്ഞ് 65,233.61 പോയിന്റിലും നിഫ്റ്റി 25.05 പോയിന്റ് കുറഞ്ഞ് 19,418.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section