ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 18, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 261.23 പോയിന്റ് കുറഞ്ഞ് 64,889.79 പോയിന്റിലും നിഫ്റ്റി 76.15 പോയിന്റ് കുറഞ്ഞ് 19,289.10 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |