ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 17, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 56.52 പോയിന്റ് കുറഞ്ഞ് 65,482.90 പോയിന്റിലും നിഫ്റ്റി 27.35 പോയിന്റ് കുറഞ്ഞ് 19,437.65 പോയിന്റിലുമാണ് രാവിലെ 09.27 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |