05
Sunday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: August 16, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 171.15 പോയിന്റ് കുറഞ്ഞ് 65,230.77പോയിന്റിലും നിഫ്റ്റി 65.15 പോയിന്റ് കുറഞ്ഞ് 19,369.40 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section