ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 205.56 പോയിന്റ് കുറഞ്ഞ്് 65,790.25 പോയിന്റിലും നിഫ്റ്റി 50.65 പോയിന്റ് കുറഞ്ഞ്് 19,581.90 പോയിന്റിലുമാണ് രാവിലെ 09.26 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |