ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 254.13 പോയിന്റ് കുറഞ്ഞ് 65,592.37 പോയിന്റിലും നിഫ്റ്റി 60.20 പോയിന്റ് കുറഞ്ഞ് 19,510.65 പോയിന്റിലുമാണ് രാവിലെ 09.37ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |