ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 122.36 പോയിന്റ് വര്‍ദ്ധിച്ച് 65,843.61 പോയിന്റിലും നിഫ്റ്റി 38.40 പോയിന്റ് വര്‍ദ്ധിച്ച് 19,555.40 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |