07
Tuesday
May 2024
May 2024
ഓഹരി വിപണികള്‍ നഷ്ടത്തില്‍
Posted on: August 2, 2023
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 339.14 പോയിന്റ് കുറഞ്ഞ് 66,120.17 പോയിന്റിലും നിഫ്റ്റി 105.60 പോയിന്റ് കുറഞ്ഞ് 19,627.95 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section