ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 62.65 പോയിന്റ് വര്‍ദ്ധിച്ച് 66,590.32 പോയിന്റിലും നിഫ്റ്റി 14.15 പോയിന്റ് വര്‍ദ്ധിച്ച് 19,767.95 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |