ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 31, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 27.43 പോയിന്റ് കുറഞ്ഞ് 66,132.77 പോയിന്റിലും നിഫ്റ്റി പോയിന്റ് കുറഞ്ഞ്് 19,641.50 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |