ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 157.23 പോയിന്റ് കുറഞ്ഞ് 66,109.59 പോയിന്റിലും നിഫ്റ്റി 37.40 പോയിന്റ് കുറഞ്ഞ് 19,622.50 പോയിന്റിലുമാണ് രാവിലെ 9.59 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |