ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 25, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 50.46 പോയിന്റ് വര്‍ദ്ധിച്ച് 66,435.24 പോയിന്റിലും നിഫ്റ്റി 11.65 പോയിന്റ് വര്‍ദ്ധിച്ച് 19,684.00 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |