ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 123.24 പോയിന്റ് കുറഞ്ഞ് 66,561.02 പോയിന്റിലും നിഫ്റ്റി 25.85 പോയിന്റ് കുറഞ്ഞ് 19,719.15 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |