ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 589.18 പോയിന്റ് വര്‍ദ്ധിച്ച് 66,982.72 പോയിന്റിലും നിഫ്റ്റി 143.40 പോയിന്റ് വര്‍ദ്ധിച്ച 19,835.75 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |