ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 19, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 243.84 പോയിന്റ് കുറച്ച് 67,038.98 പോയിന്റിലും നിഫ്റ്റി 77.75 പോയിന്റ് കുറച്ച്് 19,827.00 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |