ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 14, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 169.32 പോയിന്റ് വര്‍ദ്ധിച്ച് 65,728.21 പോയിന്റിലും നിഫ്റ്റി 50.10 പോയിന്റ് വര്‍ദ്ധിച്ച്് 19,463.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |