ഓഹരി വിപണികളില്‍ നേട്ടത്തോടെക്ലോസിംഗ്

Posted on: July 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 164.99 പോയിന്റ് വര്‍ദ്ധിച്ച് 65,558.89 പോയിന്റിലും നിഫ്റ്റി 29.45 പോയിന്റ് വര്‍ദ്ധിച്ച് 19,413.75
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |